Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
30/08/2016

വൈക്കം: നഗരസഭ പ്രദേശത്ത് മൃഗക്ഷേമ സംഘനകള്‍ പ്രവര്‍ത്തിക്കുന്നണ്ടെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച നായ് പിടിക്കുന്ന വ്യക്തികളും വിവരങ്ങള്‍ നഗരസഭയില്‍ അറിയിക്കണം.