Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കിററ് വിതരണം
29/08/2016

തലയോലപ്പറമ്പ്: കളപ്പുരയ്ക്കല്‍ ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായവര്‍ക്കുള്ള ഓണക്കിററ് വിതരണം ഷാബു വെട്ടുവഴിയുടെ വസതിയില്‍ നടന്നു. പ്രസിഡന്റ് പി.വി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.