Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വം പുതുക്കാം
27/08/2016

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി വിഹിതം അടയ്ക്കുന്നതില്‍ 3വര്‍ഷം മുതല്‍ 5വര്‍ഷം വരെ കുടിശ്ശിക വരുത്തിയ കയര്‍ തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒററത്തവണയായി അടച്ച് അംഗത്വം പുതുക്കാവുന്നതാണ്. ഈ തൊഴിലാളികള്‍ ഇപ്പോഴും കയര്‍ തൊഴില്‍ ചെയ്തു വരുന്നു എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെയോ വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ അതാതു യൂണിററ് ഓഫീസില്‍ നല്‍കണം. 60 വയസ്സു പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം വരെയുള്ള കുടിശ്ശിക ഒന്നിച്ചടച്ച് പെന്‍ഷന് അപേക്ഷ നല്‍കാവുന്നതാണ്. ആഗസ്റ്റ് 31ന് മുന്‍മ്പായി അപേക്ഷ നല്‍കണം.