Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആനച്ചമയ പ്രദര്‍ശനം വിശ്വാസികള്‍ക്ക് നവ്യാനുഭവം
01/12/2015
അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനച്ചമയ പ്രദര്‍ശനം.
അഷ്ടമി മഹോത്സവത്തിന്റെ ഒന്‍പതാം ദിവസം നടന്ന ആനച്ചമയ പ്രദര്‍ശനം വിശ്വാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു നല്‍കി. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. നെററിപ്പട്ടം, മുത്തുക്കുടകള്‍, വര്‍ണക്കുടകള്‍, കണ്ഠമണി, പാദസ്വരം, അരമണി തുടങ്ങിയവയാണ് പ്രദര്‍ശനത്തിന് നിരന്നത്. നൂറുകണക്കിന് വിശ്വാസികളാണ് പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തിയത്.