Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
26/08/2016
ഇറുമ്പയത്തെ നന്മ സ്റ്റോര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഇറുമ്പയം മേഖലാ കോണ്‍ഗ്രസ് കമ്മിററി നടത്തിയ ധര്‍ണ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു


തലയോലപ്പറമ്പ്: കേരളത്തിലെ ഏററവും വലിയ സെററില്‍മെന്റ് കോളനിയായ ഇറുമ്പയത്തെ നന്മ സ്റ്റോര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ധര്‍ണ നടത്തി. സാധാരണക്കാരും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന ഇറുമ്പയത്തെ നന്മ സ്റ്റോര്‍ നിര്‍ത്തലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇറുമ്പയം മേഖലാ കോണ്‍ഗ്രസ് കമ്മിററി സംഘടിപ്പിച്ച ധര്‍ണ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.എസ് ബാബു, വി.സി ജോഷി, എം.ആര്‍ ഷാജി, ടി.കെ കുര്യാക്കോസ്, സുകുമാരന്‍ നായര്‍, പി.കെ രവി, പി.എ തങ്കച്ചന്‍, വി.പി ചാക്കോ, ടി.എം സ്‌കറിയ, തോമസ്, സി.ജി ബിനു, സദാനന്ദന്‍, ബിജു, മനോജ് കെ.തൈപ്പറമ്പില്‍, പി.ഒ പീററര്‍, ഒ.സി സണ്ണി, ലീല, കെ.പി ജോസ് എന്നിവര്‍ പ്രസംഗിച്ചു.