Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലവിതരണം തടസ്സപ്പെടും
26/08/2016

വൈക്കം: കുടിവെള്ള പദ്ധതിയുടെ മേവെള്ളൂരിലെ ശുദ്ധീകരണശാലയില്‍ പൈപ്പുലൈന്‍ ഇന്റര്‍ കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും വൈക്കത്തും സമീപപഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടുംമെന്ന് വാട്ടര്‍ അഥോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.