Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി നാളെ (ഡിസംബര്‍ 1ന് )
30/11/2015
രാവിലെ 10 മുതല്‍ ശ്രീബലി, വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി, രാത്രി 11ന് വലിയവിളക്ക്, 1ന് വെടിക്കെട്ട്. കലാമണ്ഡപത്തില്‍ രാവിലെ 5ന് ശിവപുരാണപാരായണം, 8ന് ഭജനാലാപനം, 9ന് ഭക്തിഗാനസുധ, 2ന് പിന്നല്‍തിരുവാതിര, 3ന് ശീതങ്കന്‍തുള്ളല്‍, 4ന് ഭരതനാട്യം, 6ന് നൃത്തനൃത്ത്യങ്ങള്‍, 7ന് പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പാരീസ് ലക്ഷ്മിയും കഥകളി നടനായ പള്ളിപ്പുറം സുനിലും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ 'കൃഷ്ണമയം', 9ന് സംഗീതസദസ്സ്. സ്വരമണ്ഡപത്തില്‍ രാവിലെ 6 മുതല്‍ നാരായണീയപാരായണം, 8.45 മുതല്‍ സംഗീതസദസ്സ്.