Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രസംഗപരിശീലന ക്ലാസ്
23/08/2016

വൈക്കം: എന്‍.എസ്.എസ് യൂണിയന്‍ എച്ച്.ആര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി പ്രസംഗപരിശീലന ക്ലാസ് നടത്തി. എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ നടത്തിയ ക്ലാസിന്റെ ഉദ്ഘാടനം യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ നിര്‍വഹിച്ചു. പി.പ്രസാദ്, പ്രതാപചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.