Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി വര്‍ഷ പഠനക്കളരി
23/08/2016

വൈക്കം: അര്‍ബന്‍ ബാങ്ക് നവതി വര്‍ഷ പഠനക്കളരിയുടെ ഭാഗമായുള്ള പഠനക്ലാസ് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് കോ-ഓപ്പറേററീവ് മാനേജ്‌മെന്റ് സീനിയര്‍ ഫാക്കല്‍ററി ഡോ. എ.കെ സക്കീര്‍ ഹുസൈന്‍ ക്ലാസ് നയിച്ചു. വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു, ബോര്‍ഡ് അംഗങ്ങളായ പി.സി ശശികുമാര്‍, ടി.ടി സുദര്‍ശനന്‍, ജനറല്‍ മാനേജര്‍ കെ.ബി ഇന്ദിരാമ്മ, എ.ജി.എം ഷീലാ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.