Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന ഹാപ്പിനസ്സ് പ്രോഗ്രാം
30/11/2015
യോഗ, പ്രാണായാമം, സുദര്‍ശനക്രിയ, വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രാമിന്റെ ത്രിദിന പരിശീലന പരിപാടി ഡിസംബര്‍ 4, 5, 6 തീയതികളില്‍ വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ സംഘടിപ്പിക്കും. വൈകിട്ട് 6 മുതല്‍ 9 വരെയാണ് ക്ലാസ്സ്. പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9961948946, 9847128126. ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.