Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താംതരം തുല്യതാ കോഴ്‌സ്
22/08/2016

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിനുള്ള അപേക്ഷ 200 രൂപ പിഴയോടുകൂടി 25 വരെ സ്വീകരിക്കും. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫോണ്‍: 9207310326.