Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രിത അവധി പുനസ്ഥാപിക്കണം
20/08/2016

വൈക്കം: തമിഴ് ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഏററവും പ്രധാനപ്പെട്ട ആവണി അവിട്ടത്തിന് മുന്‍പ് ഉണ്ടായിരുന്ന നിയന്ത്രിത അവധി പുനസ്ഥാപിക്കണമെന്ന് വടയാര്‍ സമൂഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.ഈശ്വരയ്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.പത്മനാഭയ്യര്‍, കൃഷ്ണയ്യര്‍, ഡോ. എം.പി ശര്‍മ, മററക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.