Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജവീരന്‍മാരുടെ നിറസാന്നിദ്ധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്.
30/11/2015
വൈക്കത്തഷ്ടമിയുടെ എട്ടാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്
ഗജവീരന്‍മാരുടെ നിറസാന്നിദ്ധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്. ആനയൂട്ട് കാണാന്‍ വിശ്വാസികള്‍ ഒന്നടങ്കം ഒഴുകിയെത്തിയതോടെ ക്ഷേത്രമുററം ആവേശതിമിര്‍പ്പിലായി. ഒന്‍പത് ഗജവീരന്‍മാരാണ് ആനയൂട്ടില്‍ പങ്കെടുത്തത്. ഈരാററുപേട്ട അയ്യപ്പന്‍ തിടമ്പേററി. വലത്തേക്കൂട്ട്, അന്നമ്മനട ഉമാമഹേശ്വരന്‍, ഇടത്തേക്കൂട്ട് മധുരപുറം കണ്ണന്‍, തിരുനക്കര ശിവന്‍, മാവേലിക്കര ഗണപതി, ചെറായി പരമേശ്വരന്‍, കാഞ്ഞരക്കാട്ട് ശേഖരന്‍, മീനാട് വിനായകന്‍, നെല്ലിക്കാട്ട് മഹാദേവന്‍ എന്നിവരാണ് ആനയൂട്ടില്‍ പങ്കെടുത്ത മറ്റ് ഗജവീരന്‍മാര്‍. ആനയൂട്ടിന്റെ ഉദ്ഘാടനം വിനോദ് വിജയ ഫാഷന്‍ നിര്‍വഹിച്ചു. വടക്കേനട സൗപര്‍ണിക ആനസ്‌നേഹി സംഘത്തിന്റെ നേതൃത്വത്തിലാണ് ആനയൂട്ട് നടത്തിയത്.