Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിനി ലോറി നിയന്ത്രണം വിട്ട് ഓടയില്‍ താഴ്ന്നു
19/08/2016

തലയോലപ്പറമ്പ്: മിനി ലോറി നിയന്ത്രണം വിട്ട് ഓടയില്‍ താഴ്ന്നു. സമീപത്തുനിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. കഴിഞ്ഞ ദിവസം പൊട്ടന്‍ചിറ പെട്രോള്‍ പമ്പിനുസമീപമുള്ള വളവിലാണ് അപകടം. ഓടയിലേക്ക് ലോറി താഴ്ന്നതാണ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ കാരണം. പിന്നീട് ജെ.സി.ബി ഉപയോഗിച്ചാണ് ഓടയില്‍നിന്നും ലോറി ഉയര്‍ത്തിയത്. സംഭവമറിഞ്ഞ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി.