Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനാചരണം
18/08/2016
ടി.വി പുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കര്‍ഷകദിനാചരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കര്‍ഷകദിനാചരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീനാ തോമസ്, ടി.അനില്‍കുമാര്‍, ബീനാ മോഹനന്‍, ലീനമ്മ ഉദയകുമാര്‍, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, സെബാസ്റ്റ്യന്‍ ആന്റണി, എസ്.ബിജു, സന്ധ്യ അശോകന്‍, ഷീലാ സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, രമ ശിവദാസ്, സജീവ് വാസുദേവന്‍, ബി.അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.