Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ കൗണ്‍സിലിംഗ്
18/08/2016

വൈക്കം: എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ് നാളെയും 20നുമായി യൂണിയന്‍ ഓഡിറേറാറിയത്തില്‍ നടക്കും. ക്ലാസില്‍ പങ്കെടുക്കേണ്ടവര്‍ നാളെ രാവിലെ ഒന്‍പതിന് എത്തിച്ചേരണമെന്ന് യൂണിയന്‍ സെക്രട്ടറി സെന്‍ അറിയിച്ചു.