Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധിപൂജയും
18/08/2016
ഏനാദി മറുതാപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ നടന്ന നിറയും പുത്തരിയുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ്

തലയോലപ്പറമ്പ്: ഏനാദി മറുതാപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ പ്രതിമാസ സംക്രമപൂജയും കാര്യസിദ്ധിപൂജയും നിറയും പുത്തരിയും നടത്തി. ക്ഷേത്രം തന്ത്രി ഷാജി അരവിന്ദന്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഉഷപൂജ, മഹാഗണപതിഹോമം, ഉച്ചപൂജ, ഇല്ലംനിറ നെല്‍ക്കതിര്‍ വിതരണം എന്നിവ നടന്നു.