Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
17/08/2016
ശാന്തിഗിരി പ്രവര്‍ത്തകര്‍ വൈക്കം ബോട്ട്‌ജെട്ടിയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

വൈക്കം: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തില്‍ ശാന്തിഗിരി പ്രവര്‍ത്തകര്‍ വൈക്കം ബോട്ട്‌ജെട്ടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കൗണ്‍സിലര്‍ ബിജു കണ്ണേഴത്ത്, സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, വാട്ടര്‍ അഥോറിട്ടി അസി. എഞ്ചിനീയര്‍ അജിമോന്‍, ബ്രഹ്മചാരി അനൂപ്, വി.ജോയ്, നന്ദുലാല്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവര്‍ പങ്കെടുത്തു.