Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തകസമാഹരണ യജ്ഞം
17/08/2016

തലയോലപ്പറമ്പ്: മുദ്ര പബ്ലിക് ലൈബ്രറിയെ ബി ഗ്രേഡ് നിലവാരത്തിലേക്ക് മാററുന്നതിന് പുസ്തകസമാഹരണ യജ്ഞം നടത്തുവാന്‍ ലൈബ്രറിയുടെ വാര്‍ഷികപൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ. പി.പി ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോ. പി.പി ചന്ദ്രശേഖരപിള്ള (പ്രസിഡന്റ്), ഡോ. എച്ച്. സദാശിവന്‍ പിള്ള (വൈസ് പ്രസിഡന്റ്), കെ.രാമകൃഷ്ണന്‍ (സെക്രട്ടറി), ജോണ്‍ പനയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.