Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി
17/08/2016
തലയാഴം പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിക്കുന്നു

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി പുഷ്‌ക്കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ റെജിമോന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ജെ രാജു, അംഗങ്ങളായ ജെല്‍ജി വര്‍ഗീസ്, ടി.എസ് പുഷ്പരാജ്, അജയകുമാര്‍, ഷീജ ബൈജു, വി.ഇ.ഒ പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.