Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
16/08/2016
നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ സ്വാതന്ത്ര്യദിനറാലി

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജ്യോതി സി ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ററി എം സുധാകരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി ററി എ പ്രസിഡന്റ് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ സന്ദേശവും ദേശഭക്തിഗാനവും വര്‍ണ്ണാഭമായ ഘോഷയാത്രയും ആഘോഷപരിപാടിയുടെ ഭാഗമായി നടത്തി.