Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാ മഹിളാ തഴപ്പായ വികസന ഫെഡറല്‍ സമിതിയുടെ കണ്‍വെന്‍ഷന്‍
16/08/2016

വൈക്കം: കോട്ടയം ജില്ലാ മഹിളാ തഴപ്പായ വികസന ഫെഡറല്‍ സമിതിയുടെ കണ്‍വെന്‍ഷന്‍ പതിനെട്ടിന് രാവിലെ 10 മണി മുതല്‍ 2 മണി വരെ വൈക്കം ഗൗരീശങ്കരം ഓഡിറേറാറിയത്തില്‍ നടക്കും. വൈക്കം നഗരസഭാ ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി കെ സാലി സ്വാഗതം പറയും. സഹായപദ്ധതി, കാര്‍ഡ് വിതരണം ഹാന്‍ഡിക്രാഫ്‌ററ് ആന്റ് ടെക്‌സ്റ്റൈല്‍ മിനിസ്റ്ററി അസി. ഡയറക്ടര്‍ എന്‍ ബാലു നിര്‍വ്വഹിക്കും. ടി ഷാജി, സാബു പി മണലൊടി, സെബാസ്റ്റ്യന്‍, സുഗന്ധി സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിക്കും.