Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ കൗണ്‍സിലിംഗ്
16/08/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായാംഗങ്ങളായ യുവതിയുവാക്കള്‍ക്കായുള്ള വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി. എച്ച്.ആര്‍ സെന്റര്‍ ഹാളില്‍ നടന്ന കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു നിര്‍വഹിച്ചു. എച്ച്.ആര്‍ സെന്റര്‍ കോ-ഓര്‍ഡിനേററര്‍ ഡോ. ഇ.എന്‍ ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന് നായര്‍, പി.പ്രസാദ്, അഡ്വ. എ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.