Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദിയാഘോഷ പരിപാടികള്‍
12/08/2016

വൈക്കം: ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ 14നും 15നുമായി നടത്താനിരുന്ന ശതാബ്ദിയാഘോഷ പരിപാടികള്‍ 27, 28 തീയതികളിലേക്ക് മാററിവെച്ചതായി ഹെഡ്മിസ്ട്രസ്സ് അറിയിച്ചു. ആഘോഷ പരിപാടികള്‍ 27ന് വൈകുന്നേരം അഞ്ചിന് മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.