Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ കൗണ്‍സിലിംഗ്
11/08/2016

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായാംഗങ്ങളായ യുവതിയുവാക്കള്‍ക്കായുള്ള വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ അടുത്ത ബാച്ച് 13നും 14നുമായി നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നതിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.