Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരദിനം
11/08/2016
വ്യാപാരിദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിററിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പായസവിതരണം ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ കെ.നായര്‍ക്ക് പായസം നല്‍കിക്കൊണ്ട് യൂണിററ് പ്രസിഡന്റ് പി.ശിവദാസ് നിര്‍വഹിക്കുന്നു

വൈക്കം: വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിററിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരദിനം വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പായസവിതരണം ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ കെ.നായര്‍ക്ക് പായസം നല്‍കിക്കൊണ്ട് യൂണിററ് പ്രസിഡന്റ് പി.ശിവദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കൂടല്ലി, ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, പി.കെ ജോണ്‍, ശിവപ്രസാദ് പിള്ളേച്ചന്‍ എന്നിവര്‍ പങ്കെടുത്തു.