Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ട് ഓഫ് ലിവിംഗ് ഡി എസ് എന്‍ പ്രോഗ്രാം
11/08/2016

വൈക്കപ്രയാര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് ഡി എസ് എന്‍ പ്രോഗ്രാം ഇന്നുമുതല്‍ 14 വരെ വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കും. 11ന് വൈകിട്ട് 5.30നാണ് പ്രോഗ്രാം ആരംഭിക്കുന്നത്. അന്വേഷണങ്ങള്‍ക്ക് 9745202589, 9446154506 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.