Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താംതരം തുല്യതാ കോഴ്‌സ്
11/08/2016

ഉദയനാപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിലേക്ക് 22 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്കും, പത്താം ക്ലാസ് തോററവര്‍ക്കും അപേക്ഷിക്കാം. ബി പി എല്‍, എസ് സി, എസ് ററി വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷാഫോറത്തിന് ഉദയനാപുരം പഞ്ചായത്തിലെ സാക്ഷരതാമിഷന്‍ കേന്ദ്രവുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025858552 എന്ന നമ്പരില്‍ ബന്ധപ്പെടുക.