Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും
08/08/2016

തലയോലപ്പറമ്പ്: ഇടവട്ടം ഗുരുകൃപ പുരുഷ സ്വയംസഹായ സംഘത്തിന്റ വാര്‍ഷികവും കുടുംബ സംഗമവും ഇടവട്ടം വാഴയില്‍ നടത്തി. സംഗമം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരുക്കുട്ടന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. കെ.പി സന്തോഷ്‌കുമാര്‍, വി.കെ സോമരാജന്‍, ടി.എന്‍ മോഹനന്‍, ഡോ. അലക്‌സ്, കെ.ടി ഉഷ, വി.ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് പാലിയേററീവ് കെയര്‍ഫണ്ട് സ്വീകരിക്കല്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ചികിത്സാ സഹായ വിതരണം, പെന്‍ഷന്‍ വിതരണം, ഔഷധക്കിററ് വിതരണം എന്നിവ നടത്തി.