Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ക്കിടക കഞ്ഞി
08/08/2016

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് കര്‍ക്കിടക കഞ്ഞി നല്‍കി. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്‌ക്കൂളില്‍ തയ്യാറാക്കിയ കഞ്ഞി 300 കുട്ടികള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടര്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, വി.എസ് ജോഷി എന്നിവര്‍ പ്രസംഗിച്ചു.