Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
29/11/2015
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭവനരഹിതരായ പട്ടിക ജാതി/പട്ടികവര്‍ഗ കുടുംബങ്ങളില്‍ നിന്നും ഭവനനിര്‍മാണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്വന്തമായി രണ്ടര സെന്റ് ഭൂമിയെങ്കിലുമുള്ളതും വാസയോഗ്യമായ വീടില്ലാത്തതുമായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അതാത് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ട് 30ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.