സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്
08/08/2016
വൈക്കം: ശ്രീമഹാദേവ എഡ്യുക്കേഷന്‍ ആന്റ് ചാരിററബിള് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ ശ്രീമഹാദേവ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ബാംഗ്ലൂര്‍ എ.ഐ.സി.ഇ ഇന്‍സ്റ്റിററ്യൂട്ടിലെ ഭാഷാ പരിശീലക സുജിത സുരേഷ് ആണ് ക്ലാസിന് നേതൃത്വം നല്കി. കോളേജ് പ്രിന്‍സിപ്പാള്‍ ലീന നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ടി.ആര്.എസ് മേനോന് ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിററ്യൂട്ട് പ്രിന്‍സിപ്പാള്‍ എം.ഡി സുമാദേവി പ്രസംഗിച്ചു.