Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വൈദ്യസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം
29/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരിതിയുടെയും വി.എസ്.എം ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ക്ഷേത്രമതിലിനകത്ത് ആരംഭിച്ച സൗജന്യ വൈദ്യസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ഗോപീകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി.എസ്.എം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീകുമാര്‍, മാനേജിംഗ് ട്രസ്റ്റി എം.ജി സോമനാഥ്, ട്രസ്റ്റ് മെമ്പര്‍ കെ.ആര്‍ രാജേഷ്, ഡോ. രാജ്കുമാര്‍, ഡോ. പൗലോസ്, കെ.പി ഷാജി, ബൈജു, തിലകന്‍, പ്രദീപ്, അനില്‍, ലേഖ എന്നിവര്‍ പങ്കെടുത്തു.