Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്ത് വികസന െസമിനാര്‍
05/08/2016
ടി.വി പുരം പഞ്ചായത്ത് വികസന സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടി.വി പുരം പഞ്ചായത്ത് വികസന െസമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക-മൃഗസംരക്ഷണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കാണ്് സെമിനാറില്‍ മുന്‍തൂക്കം. പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അധ്യക്ഷത വഹിച്ചു. ബീനാ മോഹന്‍, കവിതാ റെജി, ലീനമ്മ ഉദയകുമാര്‍, ജീനാ തോമസ്, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, സെബാസ്റ്റ്യന്‍ ആന്റണി, സന്ധ്യ അശോകന്‍, ഷീലാ സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, രമാ ശിവദാസ്, എന്നിവര്‍ പ്രസംഗിച്ചു.