Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിറയും പുത്തരിയും
04/08/2016

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും ഓഗസ്റ്റ് എട്ടിന് രാവിലെ 5.45നും 6.15നും മദ്ധ്യേ നടക്കും. പുലര്‍ച്ചെ മൂന്നിന് നടതുറക്കുന്നതും നിറപുത്തരിയ്ക്ക് ശേഷം നട അടക്കുന്നതുമാണെന്ന് അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ആര്‍.മുരളീധരന്‍ നായര്‍ അറിയിച്ചു.