Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ്
01/08/2016

തലയോലപ്പറമ്പ്: സെപ്‌ററംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സുധീഷ് വടകര യോഗം ഉദ്ഘാടനം ചെയ്തു. അനൂപ് മൂഴിയില്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍ നിഷാദ്, രജില്‍, എം.എ അനൂപ്, സി.എസ് സുജിത്ത്, സി.കെ പ്രിന്‍സ്, എം.കെ അനീഷ്, പ്രവീണ്‍ പുതുവയില്‍ എന്നിവര്‍ പ്രസംഗിച്ചു.