Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിലുകള്‍ കൈമാറി.
29/11/2015
പുതിയ ഫയര്‍ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് ആവശ്യമുള്ള കട്ടിലുകള്‍ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിററ് പ്രസിഡന്റ് പി.ശിവദാസന്‍ അഗ്നിശമനസേനാ മേധാവിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കൂടല്ലി, ജനറല്‍ സെക്രട്ടറി എം.ആര്‍ ഷാജി, പി.കെ ജോണ്‍, ജനാര്‍ദ്ദനന്‍ മൂശാറയില്‍ എന്നിവര്‍ പങ്കെടുത്തു.