Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്
09/11/2015
വൈക്കം താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം റിനൈ മെഡിസിററി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിററി ഹോസ്പിററലിന്റെ നേതൃത്വത്തില്‍ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗൈനക്ക് - ഓങ്കോളജി എന്നീ വിഭാഗങ്ങളിലായി ബുധനാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ വൈക്കം കെ എന്‍ എന്‍ സ്മാരക എന്‍ എസ് എസ് ആഡിറേറാറിയത്തില്‍ വച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ക്യാമ്പിനോടനുബന്ധിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. റിനൈ മെഡിസിററിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാണ്.