Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി മഹോത്സവം ഒക്‌ടോബര്‍ 2 മുതല്‍ 11 വരെ നടത്തും.
29/07/2016

വൈക്കം: ടി വി പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്‌ടോബര്‍ 2 മുതല്‍ 11 വരെ നടത്തും. നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ആഗസ്‌ററ് 15ന് മുന്‍പായി ക്ഷേത്രഉപദേശകസമിതിയുമായി ബന്ധപ്പെടുക. ഫോണ്‍ : 9895650239.