Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനാധിപത്യകേരളാ കോണ്‍ഗ്രസിന്റെ ജന്മദിനം ഒക്‌ടോബര്‍ 9ന്
29/07/2016

വൈക്കം: ജനാധിപത്യകേരളാ കോണ്‍ഗ്രസിന്റെ ജന്മദിനം ഒക്‌ടോബര്‍ 9ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക സമ്മേളനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പി എ ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 9ന് വൈക്കത്ത് പൊതുസമ്മേളനം നടത്തും. സിറിയക് പാലക്കാരന്‍, ജോസഫ് കാട്ടേത്ത്, റഷീദ് കൊട്ടപ്പള്ളില്‍, ടോമി, പ്രവീണ്‍ ജോസഫ്, ടി കെ റോയി, ജോയി കൊററാറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.