Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ്-എസ് വെള്ളൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം ചേര്‍ന്നു.
29/07/2016

വൈക്കം: കോണ്‍ഗ്രസ്-എസ് വെള്ളൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം ചേര്‍ന്നു. മണ്ഡലം കണ്‍വീനര്‍ എ കെ അനീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗം കോണ്‍ഗ്രസ്-എസ് ജില്ലാ ട്രഷറര്‍ ശിവദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ഷണ്‍മുഖന്‍, ഐ എന്‍ എല്‍ സി ജില്ലാ പ്രസിഡന്റ് സുധീഷ് വടകര, യൂത്ത് കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍കൃഷ്ണന്‍, അഭിലാഷ് പുളിമാടത്ത്, പ്രവീണ്‍, വില്ല്യംസ് ചാക്കോ, ബിനു പി കെ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി അനീഷ് എ കെ (കണ്‍വീനര്‍), ബിനു പി കെ (ജോ.കണ്‍വീനര്‍), അനൂപ് എ കെ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.