Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികദിനം ആചരിക്കും
29/07/2016

വൈക്കം: ലോകമാന്യ ബാലഗംഗാധര തിലകന്റെ 96-ാം ചരമവാര്‍ഷികദിനം ആഗസ്റ്റ് 1ന് വൈകിട്ട് 4.30ന് ഗാന്ധി സ്മൃതിഭവന്‍ ഹാളില്‍ ആചരിക്കും. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ പി സി സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും. ചെമ്പില്‍ അരയന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി എസ് നന്ദനന്‍, ഗാന്ധിസ്മൃതിഭവന്‍ തറവാട് പ്രൊജക്ട് കമ്മിററി ചെയര്‍മാന്‍ പി കെ നാരായണന്‍, ഗാന്ധി സോദരീ സമാജം പ്രസിഡന്റ് രാധാ ജി നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.