Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ സെമിനാര്‍
28/07/2016

വൈക്കം: ശ്രീമഹാദേവ കോളേജില്‍ സ്ത്രീ സുരക്ഷിതത്വവും നിയമവ്യവസ്ഥിതിയും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറേറാറിയത്തില്‍ നടക്കുന്ന സെമിനാര്‍ നാഷണല്‍ ജൂറിഡിക്കല്‍ യൂണിവേഴ്‌സിററി മുന്‍ വി.സി പത്മശ്രീ ഡോ. എന്‍.ആര്‍ മാധവമേനോന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ കോളേജ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍.ആര്‍ മാധവമേനോന്‍ വിഷയാവതരണം നടത്തും. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരി മോഡറേറററാകും. ശ്രീമഹാദേവ എഡ്യുക്കേഷന്‍ ആന്റ് ചാരിററബിള്‍ സൊസൈററി സെക്രട്ടറി പി.ജി.എം നായര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ലീന നായര്‍, ടില്‍ജി അലോഷ്യസ്, പി.കെ നിതിയ, അമ്പിളി ശിശുപാലന്‍, ടിന്റുമോള്‍ അരവിന്ദ്, പി.ആര്‍ വോള്‍ഗ, എം.പി സിതാര, ജിജോമോന്‍, അശ്വിന്‍കൃഷ്ണ, അനന്ത് ശ്രീ എന്നിവര്‍ പങ്കെടുക്കും.