Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓയില്‍ ടാങ്ക് പൊട്ടിയത് ഗതാഗത തടസ്സത്തിന് ഇടയാക്കി.
28/07/2016
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ ഒഴുകിയ ഓയില്‍ ഫയര്‍ ഫോഴ്‌സ് നീക്കം ചെയ്യുന്നു

തലയോലപ്പറമ്പ്: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഓയില്‍ ടാങ്ക് പൊട്ടിയത് ഗതാഗത തടസ്സത്തിന് ഇടയാക്കി. ഇന്നലെ രാവിലെ 6.30ന് തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വടകരയിലാണ് സംഭവം. ഓയില്‍ റോഡിലൂടെ ഒഴുകിയതോടെ പല വാഹനങ്ങള്‍ക്കും വഴിതെററി. നാട്ടുകാര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടസൂചന നല്‍കി. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി റോഡില്‍ ഒഴുകിയ ഓയില്‍ വൃത്തിയാക്കി.