Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍തൈ വിതരണം
27/07/2016

വൈക്കം: ഉദയനാപുരം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കേരഗ്രാമം പദ്ധതിപ്രകാരം ഉല്‍പാദിപ്പിച്ചിട്ടുള്ള ഉയര്‍ന്ന പ്രതിരോധശേഷിയും കായ്ഫലവും നല്‍കുന്ന തെങ്ങിന്‍തൈകള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേരഗ്രാമം നഴ്‌സറിയുമായി ബന്ധപ്പെടുക. ഫോണ്‍: 9446404506, 9446154506.