Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉടമസ്ഥനില്ലാത്ത നിലയില്‍ ഒരു പുതിയ സൈക്കിള്‍ കണ്ടുകിട്ടി.
26/07/2016

വൈക്കം: ഉദയനാപുരം റോഡില്‍ വലിയകവലയ്ക്ക് വടക്കുഭാഗത്തുനിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ഒരു പുതിയ സൈക്കിള്‍ കണ്ടുകിട്ടി. സൈക്കിള്‍ ഇപ്പോള്‍ ഹരിത റസിഡന്‍സ് അസോസിയേഷന്‍ വശം സൂക്ഷിച്ചിരിക്കുകയാണ്. അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും, തിരിച്ചറിയല്‍ കാര്‍ഡും, രണ്ട് സാക്ഷികളും സഹിതം അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.രഘുനന്ദനന്‍, വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9495081399, 9447479663.