Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗണ്‍ യൂണിററ് വാര്‍ഷിക പൊതുയോഗം
26/07/2016

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗണ്‍ യൂണിററ് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സീതാറാം ഓഡിറേറാറിയത്തില്‍ നടന്ന യോഗത്തില്‍ യൂണിററ് പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍, ജനറല്‍ സെക്രട്ടറി കെ.ജെ മാത്യു എന്നിവര്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. യൂണിററ് ജനറല്‍ സെക്രട്ടറി എം.ആര്‍ ഷാജി, ട്രഷറര്‍ പി.കെ ജോണ്‍, ജെയ്‌ജോണ്‍ പേരയില്‍, ശിവപ്രസാദ് പിള്ളേച്ചന്‍സ് എന്നിവര്‍ പ്രസംഗിച്ചു.