Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി നാളെ (28)
27/11/2015
രാവിലെ 8 മുതല്‍ ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6 മുതല്‍ പൂത്താലം വരവ്, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 1ന് വെടിക്കെട്ട്. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ ഭാഗവതപാരായണം, 11ന് ഭജന്‍സ്, 12ന് സൗന്ദര്യലഹരി, 1ന് തിരുവാതിരകളി, 3ന് നങ്ങ്യാര്‍കൂത്ത്, 4ന് മോഹിനിയാട്ടം, 6ന് നൃത്തനൃത്ത്യങ്ങള്‍ 9ന് ഭക്തിഗാനമേള. സ്വരമണ്ഡപത്തില്‍ രാവിലെ 6 മുതല്‍ നാരായണീയപാരായണം, 11 മുതല്‍ സംഗീതസദസ്സ്.