Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
25/07/2016

വൈക്കം: അവനി പിഴായില്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വഴിപിഴയ്ക്കുന്ന മക്കള്‍- കാലത്തിന്റെ നൊമ്പരം ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പിഴായില്‍ ക്ഷേത്ര ഓഡിറേറാറിയത്തില്‍ ശിശുക്ഷേമ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമസമിതി അംഗം അഡ്വ. രാജി പി.ജോയ് സെമിനാര്‍ നയിച്ചു.