Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരിക കൂട്ടായ്മകള്‍
23/07/2016

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജനകീയ സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിററി യോഗം തീരുമാനിച്ചു. പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പു.ക.സ ജില്ലാ പ്രസിഡന്റ് എം.ജി ബാബുജി, ഏരിയാ പ്രസിഡന്റ് സുബ്രമണ്യന്‍ അമ്പാടി, സെക്രട്ടറി കെ.സി കുമാരന്‍, അഡ്വ. അംബരീഷ് ജി.വാസു, കെ.എന്‍ കാര്‍ത്തികേയന്‍, എം.പി ഗോപാലന്‍, പി.ആര്‍ സാബു, കെ.ആര്‍ ബീന എന്നിവര്‍ പ്രസംഗിച്ചു.